അർത്ഥം : വിരിപ്പ് തുന്നുന്ന ഒരു ഉപകരണം.
ഉദാഹരണം :
വിരിപ്പ് തുന്നുന്ന സമയത്ത് നെയ്ത്തു കോള്‍ പൊട്ടിപ്പോയി.
പര്യായപദങ്ങൾ : നെയ്ത്തുകോല്, നെയ്ത്തുതറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Bobbin that passes the weft thread between the warp threads.
shuttleഅർത്ഥം : തുണി നെയ്യുവാന്‍ ഉപയോഗിക്കുന്ന നെയ്ത്തുകാരന്റെ ഒരു തരം നെയ്ത്തുപകരണം.
ഉദാഹരണം :
ആധുനിക കാലത്തു് ചര്‍ക്കയ്ക്കു പ്രചാരമില്ല.
പര്യായപദങ്ങൾ : ചര്‍ക്ക, നെയ്ത്തുയന്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A textile machine for weaving yarn into a textile.
loom