അർത്ഥം : തീയില്‍ സാധനങ്ങള്‍ വച്ച് വേവിച്ച് തയ്യാറാക്കുക
ഉദാഹരണം :
അങ്ങ് അഞ്ച് മിനിറ്റ് ഇരിക്കു ഇപ്പോള്‍ തന്നെ ഞാന്‍ കുറച്ച് പൂരികള്‍ ഉണ്ടാക്കാം
പര്യായപദങ്ങൾ : ഉണ്ടാക്കുക, പാകംചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
ഉദാഹരണം :
മേസ്തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
പര്യായപദങ്ങൾ : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക, സൃഷ്ടിക്കുക

അർത്ഥം : ജോലി ചെയ്യാൻ വേണ്ടി യോഗ്യമാകുക
ഉദാഹരണം :
സാല മരത്തിന്റെ തടി ഉപയോഗിച്ച് കസേഅർ മേശ എന്നിവ തയ്യാറാക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* कुछ काम, वस्तु आदि के लिए उपयुक्त होना।
सागौन की लकड़ी से कुर्सी, मेज आदि बनते हैं।