പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തപ്പുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തപ്പുക   ക്രിയ

അർത്ഥം : അറിയുന്നതിനായി കൈവിരലുകള്കൊണ്ട് തൊട്ട് അല്ലെങ്കില്‍ അമര്ത്തി നോക്കുക

ഉദാഹരണം : ശ്യാം അച്ഛന്റെ പോക്കറ്റ് തപ്പി നോക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मालूम करने के लिए उँगलियों से छूना या दबाना।

श्याम अपने पिता की ज़ेब टटोल रहा है।
टटोलना

Feel searchingly.

She groped for his keys in the dark.
grope for, scrabble

അർത്ഥം : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.

ഉദാഹരണം : പോലീസ്‌ കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.

പര്യായപദങ്ങൾ : അന്വേഷിക്കുക, കണ്ടെത്തുക, തിരയുക, തേടുക, പരിശോധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह देखना कि कोई व्यक्ति, वस्तु, स्थान आदि कहाँ है।

पुलिस क़ातिल को खोज रही है।
सारी दुकानें छान डाली पर सत्तू कहीं नहीं मिला।
आखना, खोज करना, खोजना, छानना, ढूँढना, ढूँढ़ना, तलाश करना, तलाशना, देखना, पता करना, पता लगाना, मथना

Try to locate or discover, or try to establish the existence of.

The police are searching for clues.
They are searching for the missing man in the entire county.
look for, search, seek