അർത്ഥം : മുറിക്കാവുന്ന അല്ലെങ്കില്‍ കഷണമാക്കാവുന്നത്.
ഉദാഹരണം :
നഗ്ന നേത്രങ്ങള്‍കൊണ്ട് കണാവുന്നവയെല്ലാം തകര്‍ക്കാവുന്നതാണ്.
പര്യായപദങ്ങൾ : കഷണങ്ങളാക്കാവുന്ന, ഖണ്ടിക്കാവുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Capable of being broken or damaged.
Earthenware pottery is breakable.