പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഡയറക്റ്ററേറ്റ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഡയറക്റ്ററേറ്റില്‍ ജോലി ചെയ്യുന്നവരുടെ സമൂഹം അല്ലെങ്കില്‍ അവരുടെ കാര്യ പരിപാടികള്

ഉദാഹരണം : ഡയറക്റ്ററേറ്റ് അതിലെ ജോലിക്കാര്ക്ക് ഒരു ആഫീസ് സര്ക്കുലര്‍ ഇറക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महानिदेशक के कार्यालय में काम करने वालों का समूह या उनकी कार्यकारिणी।

महानिदेशालय ने अपने कर्मचारियों के लिए एक कार्यालयी सूचना जारी की है।
महानिदेशालय

A group of persons chosen to govern the affairs of a corporation or other large institution.

board of directors, directorate

അർത്ഥം : മാനേജിംഗ് ഡയറക്റ്ററുടെ കാര്യാലയം

ഉദാഹരണം : അവന്‍ ഡയറക്റ്ററേറ്റ് വരെ പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महानिदेशक का कार्यालय।

वह महानिदेशालय गया है।
महानिदेशालय

An office where government employees work.

government office