അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് അമര്‍ത്തുക.
ഉദാഹരണം : ദേഷ്യത്തില്‍ അവന് എന്റെ കഴുത്തില്‍ അമര്‍ത്തി .
പര്യായപദങ്ങൾ : അമര്‍ത്തുക, ഞെരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी वस्तु पर दबाव डालना।
Exert pressure or force to or upon.
അർത്ഥം : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക
ഉദാഹരണം : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു
പര്യായപദങ്ങൾ : ഞെരുക്കുക, മുറുക്കുക
ढोल, सितार आदि की डोरी या तार कसा जाना।
Become tight or tighter.
അർത്ഥം : പൊങ്ങി നില്ക്കുന്ന അല്ലെങ്കില്‍ പൊട്ടിയ ഉപരിതലത്തെ അകത്തേക്ക് അമര്‍ത്തുക
ഉദാഹരണം : കൈയിലെ പരു ഡോക്ടര്‍ ഞെക്കി
പര്യായപദങ്ങൾ : അമര്‍ത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
उभरे, फूले या उठे हुए तल को भीतर की ओर दबाना।
ഇൻസ്റ്റാൾ ചെയ്യുക