അർത്ഥം : ജില്ലയിലെ ഏറ്റവും ഉയര്‍ന്ന അധികാരി.
ഉദാഹരണം :
എന്റെ ജില്ലയില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ സാക്ഷരത പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജില്ലാധികാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिले का सर्वोच्च अधिकारी। वह राज कर्मचारी जिसका उत्तरदायित्व किसी जनपद से राज-कर या प्राप्त धन आदि उगाहना है।
मेरे जिले में जिलाधिकारी के नेतृत्व में साक्षरता अभियान चलाया जा रहा है।