പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുമക്കുക   ക്രിയ

അർത്ഥം : ഭാരം കയറ്റി കൊണ്ടുപോവുക

ഉദാഹരണം : കൂലി സാധനങ്ങൾ ചുമക്കുന്നു

പര്യായപദങ്ങൾ : വഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बोझ लादकर ले जाना।

कुली सामान ढोते हैं।
ढोना, वहन करना

Move while supporting, either in a vehicle or in one's hands or on one's body.

You must carry your camping gear.
Carry the suitcases to the car.
This train is carrying nuclear waste.
These pipes carry waste water into the river.
carry, transport

അർത്ഥം : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

ഉദാഹരണം : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

പര്യായപദങ്ങൾ : കയറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up