അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.
ഉദാഹരണം : എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.
പര്യായപദങ്ങൾ : എട്ടുകാലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
एक कीड़ा जो अपने शरीर से निकले हुए एक प्रकार के तंतुओं से जाला बनाकर उसमें छोटे कीटों आदि को फँसाता है।
ഇൻസ്റ്റാൾ ചെയ്യുക