അർത്ഥം : അവസ്ഥയില്‍ കൊണ്ടുവരിക അഥവാ പുരോഗമനപരമാക്കുക.
ഉദാഹരണം :
അവന് കേടു വന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ചു.
പര്യായപദങ്ങൾ : പ്രവര്‍ത്തിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गति में लाना या गतिशील करना।
उसने बंद पड़े यंत्र को चलाया।അർത്ഥം : ചലിപ്പിക്കുക
ഉദാഹരണം :
അവന് കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു
പര്യായപദങ്ങൾ : അനക്കുക, ഇളക്കുക, കുലുക്കുക, വിറപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :