പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചപല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചപല   നാമം

അർത്ഥം : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക്‌ കാണപ്പെടുന്ന പ്രകാശം.

ഉദാഹരണം : ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.

പര്യായപദങ്ങൾ : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, തഡിത്ത്‌, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്‌, വൈദ്യുതി, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി, ഹ്രാദിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।

आकाश में रह-रहकर बिजली चमक रही थी।
अणुभा, अनुभा, अशनि, आर्द्राशनि, इरम्मद, ईरमद, गाज, गो, चंचला, चपला, छिनछवि, तड़ित, तड़िता, तड़ित्, तरिता, दामिनी, नीलांजसा, पवि, बिजली, मेघज्योति, मेघदीप, मेघभूति, वज्र, विद्युत, विद्युत्, विद्योत्, शंपा, शम्पा, समनगा, सौदामनी, सौदामिनी, हीर

Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.

lightning

അർത്ഥം : ഗര്ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.

ഉദാഹരണം : ഇന്നത്തെ മഹിളകള് എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.

പര്യായപദങ്ങൾ : അംഗന, അബല, ഇട്ടിയമ്മ, കന്യക, കുഴലാള്, കുഴലി, കൂന്തലാള്, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്പിരന്നവര്‍, പേണ്കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്‌, മാനിനി, യുവതി, യോഷ, യോഷിത്തു്‌, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।

आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।
अंगना, अबला, औरत, ज़न, जोषिता, तनु, तिय, तिरिया, तीव, त्रिया, नार, नारी, बैयर, भाम, भामा, भामिनी, महिला, मानवी, मानुषी, मेहना, योषिता, रमणी, लुगाई, लोगाई, वनिता, वामा, वासिता, वासुरा, सुनंदा, सुनन्दा, स्त्री

A person who belongs to the sex that can have babies.

female, female person

അർത്ഥം : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.

ഉദാഹരണം : പെണ്കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്കുട്ടി, പെണ്പിറന്നവര്‍, പ്രതീപദര്ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്‌, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटी अवस्था की स्त्री, विशेषकर अविवाहित।

लड़कियाँ गुड़ियों का खेल खेल रही हैं।
कन्या, छोकरी, छोरी, टिमिली, पृथुका, बच्ची, बाला, बालिका, लड़की

A youthful female person.

The baby was a girl.
The girls were just learning to ride a tricycle.
female child, girl, little girl