പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഘോഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഘോഷം   നാമം

അർത്ഥം : കുറച്ച് നേരത്തേക്ക് മുഴങ്ങുന്ന അതിഭയങ്കരമായ ശബ്ദം

ഉദാഹരണം : യുദ്ധഘോഷം കേട്ടതും പേടിത്തൊണ്ടന്മാരുടെ ഹൃദയം പേടികൊണ്ട് പെരുമ്പറകൊട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ समय तक बनी रहने वाली तेज ध्वनि।

युद्ध का घोष सुनकर कायरों के दिल दहल उठे।
आक्रंद, आक्रन्द, आरव, घोष, नाद

A deep prolonged sound (as of thunder or large bells).

peal, pealing, roll, rolling

അർത്ഥം : ശക്തിയുള്ള ശബ്ദം അല്ലെങ്കില്‍ ഒച്ച.

ഉദാഹരണം : ശംഖിന്റെ ഘോഷണത്തിനു ശേഷം മഹാഭാരതയുദ്ധം ആരംഭിച്ചു.

പര്യായപദങ്ങൾ : ഘോഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जोर की आवाज़ या शब्द।

शंख के उद्घोष के बाद ही महाभारत का युद्ध प्रारंभ हो गया।
उद्घोष

ഘോഷം   നാമവിശേഷണം

അർത്ഥം : ഉച്ചരിക്കുമ്പോള്‍ സ്വരതന്ത്രികള്‍ പ്രകമ്പനം കൊള്ളുന്നത്

ഉദാഹരണം : എല്ലാ സ്വരങ്ങളും ഘോഷങ്ങള്‍ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका उच्चारण करते समय स्वरतंत्रियाँ झंकृत होती हों।

सब स्वर घोष हैं।
घोष, सघोष

Produced with vibration of the vocal cords.

A frequently voiced opinion.
Voiced consonants such as `b' and `g' and `z'.
soft, sonant, voiced