പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗുര്വ്വിണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പ്രസവിക്കുന്ന പ്രക്രിയയില്‍ ഏര്പ്പെട്ടിരിക്കുന്ന സ്ത്രീ.

ഉദാഹരണം : പ്രസവ വേദന അനുഭവിച്ചു കൊണ്ടിരുന്ന ഗര്ഭിണിക്ക് പരിചാരിക ധൈര്യം കൊടുത്തുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : അന്തര്വ്വയത്നി, ആപന്നസത്ത്വ, ഗര്ഭവതി, ഗര്ഭിണി, വയറ്റുകണ്ണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्त्री जो प्रसव क्रिया से गुजर रही हो।

परिचारिका प्रसव वेदना से पीड़ित प्रसौती को ढाढ़स बँधा रही थी।
प्रसौती, प्रसौती महिला

ഗുര്വ്വിണി   നാമവിശേഷണം

അർത്ഥം : ഉദരത്തില്‍ ഗര്ഭമുള്ള.

ഉദാഹരണം : ഗര്ഭിണികളായ സ്ത്രീകളുടെ ശുഷ്രൂഷ നല്ലതു പോലെ വേണം.

പര്യായപദങ്ങൾ : അന്തർവന്തി, ആപന്നസത്വ, ഗര്ഭവതി, ഗര്ഭിണി, വയറ്റിലുള്ള, വയറ്റുകണ്ണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Carrying developing offspring within the body or being about to produce new life.

pregnant