അർത്ഥം : ഒരു രേഖ അതു ഏതെങ്കിലുമൊരു സ്ഥലത്ത് വച്ച് മറ്റൊരു രേഖയുടെ മുകളിലൂടെ മുന്നോട്ട് പോകുന്നു.
ഉദാഹരണം :
രേഖാ ഗണിതത്തിലെ ഈ ചോദ്യത്തില്‍ സമതല രേഖയെ ഒരു ലംബ രേഖ നടുക്ക് വച്ച് ഛേദിക്കുന്നു.
പര്യായപദങ്ങൾ : ഛേദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक रेखा का किसी एक स्थान पर दूसरी रेखा के ऊपर से होते हुए आगे निकल जाना।
रेखा गणित के इस प्रश्न में क्षैतिज रेखा को एक लंबवत रेखा बीचोबीच काट रही है।