അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ രൂപവും ഭാവവും മാറുന്ന അവസ്ഥ.
ഉദാഹരണം :
വെള്ളത്തില്‍ മുങ്ങിയത് കാരണം മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്‍ക്ക് ക്രമഭംഗം വന്നു.
പര്യായപദങ്ങൾ : രൂപാന്തരം, വൈരൂപ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An appearance that has been spoiled or is misshapen.
There were distinguishing disfigurements on the suspect's back.