അർത്ഥം : കോഴികളെ വളര്‍ത്തുന്ന സ്ഥലം.
ഉദാഹരണം :
എന്റെ വീടിന്റെ അടുത്തൊരു കോഴി വളര്‍ത്തൽ കേന്ദ്രം ഉണ്ട്.
പര്യായപദങ്ങൾ : കോഴി വളര്‍ത്തൽ കേന്ദ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जहाँ मुर्गियाँ पाली जाती हैं।
मेरे घर के पास एक मुर्गी पालन केंद्र है।