അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മുള ചെറിയ വയര്‍ എന്നിവ കൊണ്ട് നെയ്തെടുത്ത പാത്രം
ഉദാഹരണം : കൊട്ടയില്‍ മാമ്പഴം വച്ചിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
बाँस या पतली टहनियों का बना हुआ गोल और गहरा पात्र।
അർത്ഥം : മുള അല്ലെങ്കില്‍ നേര്‍ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.
ഉദാഹരണം : അവന് തലയില്‍ കൊട്ട വെച്ചു പച്ചക്കറി വില്‍ക്കുന്നു.
പര്യായപദങ്ങൾ : കുട്ട, കൂട, പെരുംകൂട, വട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।
A container that is usually woven and has handles.
ഇൻസ്റ്റാൾ ചെയ്യുക