അർത്ഥം : ആരോടെങ്കിലും പ്രേമ പൂര്‍ണ്ണമായി അല്ലെങ്കില്‍ വാത്സല്യത്തോടെ പെരുമാറുക.
ഉദാഹരണം :
കൊച്ചു കുഞ്ഞുങ്ങളെ എല്ലാവരും ലാളിക്കുന്നു.
പര്യായപദങ്ങൾ : ലാളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के साथ प्रेमपूर्ण या वात्सल्यपूर्ण व्यवहार करना।
छोटे बच्चों को सभी लाड़ करते हैं।