അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.
ഉദാഹരണം : അനാവശ്യ വസ്തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.
പര്യായപദങ്ങൾ : അരുവി, കയ്യാർ, കലുങ്ക്, കുല്യ, കൈവഴി, കൊച്ചാർ, ചാല്, ചെറിയ പുഴ, തോട്, നീർച്ചാല്, വായ്ച്ചാല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जल बहने का पतला मार्ग या छोटा नाला।
A waste pipe that carries away sewage or surface water.
ഇൻസ്റ്റാൾ ചെയ്യുക