അർത്ഥം : സ്വന്തം അധികാരത്തിലാക്കുക.
ഉദാഹരണം :
അശോകന് കലിംഗത്തില് വിജയം കരസ്ഥമാക്കി.
പര്യായപദങ്ങൾ : കരസ്ഥമാക്കുക, നേടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബന്ധനസ്ഥനാക്കുക
ഉദാഹരണം :
പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി
പര്യായപദങ്ങൾ : പിടിക്കുക, ബന്ധനസ്ഥനാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :