പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈകടത്തല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈകടത്തല്   നാമം

അർത്ഥം : ആരെങ്കിലും ചെയ്യുന്ന ഒരു കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനായി കൈകടത്തുക അല്ലെങ്കില്‍ എന്തെങ്കിലും പറയുക

ഉദാഹരണം : അവന്‍ എന്റെ ഈ ജോലിയിലും കൈകടത്തല്‍ നടത്തുകയാണ്

പര്യായപദങ്ങൾ : ഇടപെടല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी होते या चलते हुए काम में कुछ फेर बदल करने के लिए हाथ डालने या कुछ कहने की क्रिया।

वह मेरे इस काम में भी हस्तक्षेप कर रहा है।
दखल, दखलंदाजी, दखलअंदाजी, दखलन्दाजी, दख़ल, दख़लंदाज़ी, दख़लअंदाज़ी, दख़लन्दाज़ी, मदाखिलत, हस्तक्षेप