അർത്ഥം : കൃഷി സംബന്ധമായ തത്വങ്ങളുടെ വിവേചനം നല്കുന്ന ശാസ്ത്രം.
ഉദാഹരണം :
ജയന് കൃഷി ശാസ്ത്രവും പഠിക്കുന്നു.
പര്യായപദങ്ങൾ : കാര്‍ഷിക ശാസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कृषि संबंधी तत्वों का विवेचन करनेवाला विज्ञान।
जय कृषि-विज्ञान भी पढ़ता है।The application of soil and plant sciences to land management and crop production.
agronomy, scientific agriculture