അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപരിതല ഭാഗം തോണ്ടി മാറ്റി നിര്‍മ്മിക്കുന്ന കാലിയായ സ്ഥലം
ഉദാഹരണം :
മേശയുടെ താഴെയുള്ള അറ വെളിയിലെടുക്കുന്നതിനായി അതില്‍ ഒരു കൂട് ഉണ്ടാക്കി
പര്യായപദങ്ങൾ : കൂട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :