അർത്ഥം : അറിഞ്ഞ് അല്ലെങ്കില്‍ തോന്ന്യാസമായ രീതിയില്‍ സംജാതമാകുന്ന അല്ലെങ്കില്‍ അസമര്ഥാതകൊണ്ടുള്ള കുഴപ്പങ്ങള്‍.
ഉദാഹരണം :
ഇന്ന് എല്ലാ വകുപ്പിലും എന്തെങ്കിലും ക്രമകേടുകള്‍ നടന്നുവരുന്നു.
പര്യായപദങ്ങൾ : അഴിമതി, ക്രമക്കേട്, തിരിമറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :