പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിടക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിടക്കുക   നാമം

അർത്ഥം : കിടക്കുന്ന ക്രിയ

ഉദാഹരണം : ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്

പര്യായപദങ്ങൾ : ഉറങ്ങുക, വിശ്രമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेटने की क्रिया।

दोपहर के भोजन के बाद थोड़ी देर लेटना अच्छा माना जाता है।
अधिशायन, लेटना

കിടക്കുക   ക്രിയ

അർത്ഥം : പുറം, നിലം, ഭൂമി, കട്ടില്‍ മുതലായവയില്‍ വച്ച്‌ മുഴുവന്‍ ശരീരവും അവിടെ ആക്കുക.

ഉദാഹരണം : തളര്ന്ന യാത്രക്കാരന്‍ വിശ്രമിക്കുന്നതിനു വേണ്ടി മരച്ചുവട്ടില് കിടന്നു.

പര്യായപദങ്ങൾ : ശയിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फ़र्श, धरती या खाट आदि पर पीठ या पार्श्व लगाकर सारा शरीर उस पर ठहराना।

थका राही आराम करने के लिए पेड़ के नीचे लेट गया।
पड़ना, पौंढ़ना, पौढ़ना, लेटना

Assume a reclining position.

Lie down on the bed until you feel better.
lie, lie down