അർത്ഥം : ചായ പോലത്തെ പാനീയം ഉണ്ടാക്കുനതിനുള്ള മറ്റൊരുതരം പൊടി
ഉദാഹരണം :
അവന് കടയില്‍ നിന്ന് നൂറ് ഗ്രാം കാപ്പി പൊടി വാങ്ങി വന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चाय की पत्ती की तरह का एक चूर्ण जिससे इसी नाम का एक पेय पदार्थ बनता है।
उसने दुकान से सौ ग्राम कॉफ़ी खरीदी।അർത്ഥം : ഒരു വൃക്ഷം, അതിന്റെ കുരുക്കളെ എടുത്ത് വറുത്ത് പൊടിച്ച് പാനീയമുണ്ടാക്കുന്നു.
ഉദാഹരണം :
കാപ്പി ശരാശരി വലിപ്പമുള്ള ഒരു ചെടിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पेड़ जिसके बीजों को भून-पीस कर पेय बनाया जाता है।
कॉफ़ी मझोले कद का होता है।Any of several small trees and shrubs native to the tropical Old World yielding coffee beans.
coffee, coffee treeഅർത്ഥം : ചായ പോലെ കുടിക്കാനുള്ള ഒരു പദാര്‍ത്ഥം
ഉദാഹരണം :
അവന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :