അർത്ഥം : കാന്തി നിറഞ്ഞ അല്ലെങ്കില്‍ അലങ്കരിച്ചത്.
ഉദാഹരണം :
സന്യാസിയുടെ നെറ്റി കാന്തിപൂര്ണ്ണമായതാണ്.
പര്യായപദങ്ങൾ : തേജസ്സുള്ള, പകിട്ടുള്ള, മോടിയുള്ള, ശോഭയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो तेज से भरा हुआ या मंडित हो।
संत का ललाट तेजोमंडित है।