അർത്ഥം : കണ്ണിലൂടെ ഏതെങ്കിലും വ്യക്തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.
ഉദാഹരണം :
അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു.
പര്യായപദങ്ങൾ : കാട്ടുക, കാണിക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :