അർത്ഥം : തെങ്ങിന്റെ വര്ഗ്ഗത്തില്പ്പെട്ട ഒരു മരം അതില്‍ ചെറിയ ഉരുണ്ട കായ്കള്‍ ഉണ്ടാകും
ഉദാഹരണം :
കവുങ്ങിന് കൊമ്പുകള്‍ ഇല്ല
പര്യായപദങ്ങൾ : അടയ്ക്കമരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Southeastern Asian palm bearing betel nuts (scarlet or orange single-seeded fruit with a fibrous husk).
areca catechu, areca palm, betel palm