അർത്ഥം : കലയെ സംബന്ധിക്കുന്ന കാര്യം അത് ആര്ജ്ജിക്കുന്നതിനായി അറിവിന്‍ പുറമേ കൌശലവും അഭ്യാസവും ആവശ്യമാണ്.
ഉദാഹരണം :
കലാകൌശലം എന്നത് എല്ലാവര്ക്കും പറഞ്ഞതല്ല.
പര്യായപദങ്ങൾ : കല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The creation of beautiful or significant things.
Art does not need to be innovative to be good.