അർത്ഥം : അഭിമാനം കൊണ്ട് നിറയുക.
ഉദാഹരണം :
അവന്‍ കുറേശ്ശെയായി അഭിവൃദ്ധി ഉണ്ടാക്കി പടി കയറി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अभिमान से भर जाना।
उसकी थोड़ी बड़ाई हुई और वह चढ़ गया।അർത്ഥം : മോശമായ പ്രഭാവം വരുക
ഉദാഹരണം :
പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു
പര്യായപദങ്ങൾ : പടരുക, വ്യാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.
ഉദാഹരണം :
അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .
പര്യായപദങ്ങൾ : ഉയരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पद, मर्यादा, वर्ग आदि में बढ़ना।
अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।അർത്ഥം : ഏതെങ്കിലും വാഹനത്തില്‍ കയറുക.
ഉദാഹരണം :
രജത് കുതിരപ്പുറത്ത് കയറി.
പര്യായപദങ്ങൾ : ഏറുക, കേറിക്കൂടുക, പ്രവേശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।
रजत बस पर चढ़ा।അർത്ഥം : കണക്കു പുസ്തകത്തില് എഴുതുക.
ഉദാഹരണം :
മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്
പര്യായപദങ്ങൾ : ചേര്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :