അർത്ഥം : ഉപ്പൂറ്റിയുടെ മുകളിലും കാല് വണ്ണയെല്ലിന്റെ അടിയിലും ആയി കാണപ്പെടുന്ന അസ്ഥിയുടെ സന്ധി.
ഉദാഹരണം :
നടന്ന് നടന്ന് പെട്ടന്ന് എന്റെ കണങ്കാലിന്റെ വലതു വശത്ത് വേദന തുടങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एड़ी के ऊपर और पिंडली के नीचे निकली हुई हड्डी की गाँठ।
चलते-चलते अचानक मेरे दाहिने टखने में दर्द शुरू हो गया।A gliding joint between the distal ends of the tibia and fibula and the proximal end of the talus.
ankle, ankle joint, articulatio talocruralis, mortise joint