അർത്ഥം : ഒരു നിത്യ ഹരിത വൃക്ഷം അതിന്റെ കായ് ഉരുണ്ടതായിരിക്കും
ഉദാഹരണം :
ഒരു പക്ഷിയായി ജനിക്കുകയാണെങ്കിൽ ഏതു കദംബ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന ആണോ കൃഷ്ണന് പുല്ലാങ്കുഴല്‍ വിളിച്ചത് ആ കദംബ വൃക്ഷത്തിന്റെ ശിഖരത്തില്‍ കൂട്കെട്ടി പാര്‍ക്കും എന്നതാണ് രസ്ഖാന്റെ മോഹം
പര്യായപദങ്ങൾ : കദംബം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक सदाबहार पेड़ जिसमें गोल फल लगते हैं।
रसखान की इच्छा थी कि अगर उन्हें पक्षी का जन्म मिले तो वे उसी कदंब पर निवास करें जिसके नीचे कृष्ण बंसी बजाया करते थे।A plant having foliage that persists and remains green throughout the year.
evergreen, evergreen plant