അർത്ഥം : മരുന്നുകള്‍ ലഭിക്കുന്ന അല്ലെങ്കില്‍ വില്‍ക്കുന്ന സ്ഥലം.
ഉദാഹരണം :
നിരോധിച്ച മരുന്നു വില്‍ക്കുന്നത് കാരണം ഈ ഔഷധശാല പൂട്ടിപ്പോയി.
പര്യായപദങ്ങൾ : ഔഷധശാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ दवाएँ मिलती या बिकती हों।
निषिद्ध दवा बेचने के कारण यह दवाई की दूकान बंद हो गई।A retail shop where medicine and other articles are sold.
apothecary's shop, chemist's, chemist's shop, drugstore, pharmacy