അർത്ഥം : ദ്രവ പദാര്‍ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക
ഉദാഹരണം :
കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു
പര്യായപദങ്ങൾ : പ്രവഹിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।
बच्चे ने टंकी में एकत्रित जल को बहा दिया।അർത്ഥം : വെള്ളത്തിന്റെ ഒഴുക്കില്‍ ഇടുക അല്ലെങ്കില്‍ കളയുക
ഉദാഹരണം :
ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पानी की धारा में डाल या छोड़ देना।
हिन्दू मृतक की अस्थियों को नदी में बहाते हैं।അർത്ഥം : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.
ഉദാഹരണം :
വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.
പര്യായപദങ്ങൾ : തൂകുക, നിര്‍ഗളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :