പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴുകുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒഴുകുക   ക്രിയ

അർത്ഥം : ഒഴുകുക

ഉദാഹരണം : നദിയില്‍ വള്ളം ഒഴുകികൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रवाहित होना।

नदी में नाव चल रही है।
चलना

Be in motion due to some air or water current.

The leaves were blowing in the wind.
The boat drifted on the lake.
The sailboat was adrift on the open sea.
The shipwrecked boat drifted away from the shore.
be adrift, blow, drift, float

അർത്ഥം : ദ്രവപദാര്ഥം മുന്നോട്ട് പോവുക.

ഉദാഹരണം : നദികള് പര്വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.

പര്യായപദങ്ങൾ : ഒലിക്കുക, പ്രവഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्रव पदार्थ का गतिशील रहना।

नदियाँ पहाड़ों से निकलकर समुद्र की ओर बहती हैं।
प्रवाहित होना, बहना

Flow freely and abundantly.

Tears streamed down her face.
stream, well out

അർത്ഥം : വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച്‌ നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.

ഉദാഹരണം : വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.

പര്യായപദങ്ങൾ : ഒലിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी की धारा में पड़कर निरंतर उसके साथ चलना।

बाढ़ में कितने ही पशु बह गये।
बहना

Be in motion due to some air or water current.

The leaves were blowing in the wind.
The boat drifted on the lake.
The sailboat was adrift on the open sea.
The shipwrecked boat drifted away from the shore.
be adrift, blow, drift, float

അർത്ഥം : വെള്ളത്തിന്റെ ഒഴുക്കില്പ്പെ്ട്ട് അതിനൊപ്പം ചലിക്കുക

ഉദാഹരണം : വെള്ളപ്പൊക്കത്തില്‍ എത്രയോ മൃഗങ്ങള്‍ ഒഴുകിപ്പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर का गठा हुआ होना।

कसरत करने से शरीर गठीला होता है।
गठीला बनना, गठीला होना, मज़बूत बनना, मज़बूत होना

അർത്ഥം : മൃഗത്തിന്റെ കൂട്ടത്തിന്റെ വേഗത

ഉദാഹരണം : ആനയുടെയും പന്നിയുടെയും കൂട്ടം നദിയുടെ വെള്ളത്തിന്റെ ഒഴുക്ക് പോലെയാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

+पानी के अंदर क्रीडा करना या खेल खेलना।

हाथियों का झुंड नदी में जलक्रीड़ा कर रहा है।
जल-क्रीड़ा करना, जल-विहार करना, जलकेलि करना, जलक्रीड़ा करना, जलविहार करना, तोयक्रीड़ा करना, वारि विहार करना

അർത്ഥം : ഒരു ഖര ദ്രാവക വസ്തു

ഉദാഹരണം : അവന്റെ പുണ്ണിൽ നിന്നും ചലം ഒലിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ठोस पदार्थ का गलकर या अपना आधार छोड़कर द्रव रूप में किसी ओर चलना।

उसके फोड़े से पीब बह रहा है।
निकलना, बहना

Move along, of liquids.

Water flowed into the cave.
The Missouri feeds into the Mississippi.
course, feed, flow, run

അർത്ഥം : വെള്ളത്തിന്റെ അടിയില്‍ നീന്തുക.

ഉദാഹരണം : കുളത്തില്‍ ഒരു ശവം ഒഴുകി നടന്നു.

പര്യായപദങ്ങൾ : നീന്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी की सतह के ऊपर होना या तैरना।

तालाब में एक शव तैर रहा है।
उतराना, तिरना, तैरना