പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു സ്ഥലത്തുനിന്നും സാധനങ്ങൾ മാറ്റുക

ഉദാഹരണം : സൈന്യം വെള്ളപൊക്കം ഉണ്ടായ പ്ര്ക്കദേശങ്ങളെ ശൂന്യമാക്കുന്നു

പര്യായപദങ്ങൾ : ശൂന്യമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई जगह, बरतन आदि में न रहने देना, वहाँ से हटाना।

सेना बाढ़ प्रभावित क्षेत्रों को खाली करा रही है।
खलियाना, खाली कराना

അർത്ഥം : മാറ്റുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

ഉദാഹരണം : കോണ്ട്രാക്റ്റർ ചെറ്റക്കുടിലുകാരെ ഗുണ്ടകളെ വിട്ട് ഒഴിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हटाने का काम दूसरे से कराना।

ठेकेदार ने झुग्गी-झोपड़ियों को गुंडों से हटवाया।
हटवा देना, हटवाना

അർത്ഥം : ഒഴിക്കുന്ന ജോലി മ്റ്റൊരുത്തനെ കൊണ്ട് ചെയ്യിപ്പിക്കുക

ഉദാഹരണം : കച്ചവടക്കാരൻ ജോലിക്കാരനെ കൊണ്ട് ഡ്രമ്മിലെ എണ്ണ പീപ്പയിൽ ഒഴിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उँडेलने का काम दूसरे से करवाना।

दूकानदार ने नौकर से ड्रम का तेल पीपे में उँडलवाया।
उँडलवाना, उड़लवाना, ढरवाना, ढलवाना