അർത്ഥം : രണ്ടോ അതിലധികമോ നദികള്‍ കൂടിച്ചേരുന്നത്
ഉദാഹരണം :
“ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ആണ് പ്രയാഗ്“
പര്യായപദങ്ങൾ : കൂടിച്ചേരല്‍, സംഗമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A place where things merge or flow together (especially rivers).
Pittsburgh is located at the confluence of the Allegheny and Monongahela rivers.