അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തില്‍ ലയിച്ചിരിക്കുക
ഉദാഹരണം :
രചന പകല്‍ മുഴുവനും മധുര പലഹാരം ഉണ്ടാക്കുന്നതില്‍ മുഴുകിയിരുന്നു
പര്യായപദങ്ങൾ : മുഴുകിയിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्य आदि में रत होना।
रचना दिन भर मिठाई बनाने में लगी रही।