അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വയൽ മുതലായവ ഉഴുവുക
ഉദാഹരണം : ഒരു ഏക്കര്‍ നിലം ഉഴുതു കഴിഞ്ഞു
പര്യായപദങ്ങൾ : പൂട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
खेत आदि जोता जाना।
അർത്ഥം : വയലിലെ മണ്ണ് കലപ്പകൊണ്ട് ഉഴുതുമറിക്കുക അല്ലെങ്കില്‍ തിരിച്ചിടുക
ഉദാഹരണം : കര്ഷകന് തന്റെ വയല്‍ ഉഴുതുകൊണ്ടിരിക്കുകയാണ്.
പര്യായപദങ്ങൾ : ഉഴുക, കന്നുപൂട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
खेत की मिट्टी को हल से खोदना या पलटना।
To break and turn over earth especially with a plow.
ഇൻസ്റ്റാൾ ചെയ്യുക