അർത്ഥം : വളരെയേറെ അടുപ്പമുള്ള കൂട്ടുകാരന്.
ഉദാഹരണം :
ആപത്തിലാണ് ഉറ്റ മിത്രത്തെ തിരിച്ചറിയുക.
പര്യായപദങ്ങൾ : ആത്മമിത്രം, ആത്മസുഹൃത്ത്, ഉറ്റ കൂട്ടുകാരന്, ഉറ്റ മിത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मित्र जिससे बहुत ही घनिष्ठता हो या जिससे अत्यधिक लगाव हो।
घनिष्ठ मित्र की पहचान विपत्ति में ही होती है।