പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപന്യാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപന്യാസം   നാമം

അർത്ഥം : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.

ഉദാഹരണം : പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.

പര്യായപദങ്ങൾ : അഭിപ്രായപ്രകടനം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यायों या प्रकरणों में लिखी हुई वह कल्पित और बड़ी आख्यायिका जिसमें एक से अधिक पात्र और विस्तृत तथा सम्बद्ध घटनाएँ हों।

प्रेमचन्द ने अपने उपन्यासों में ग्रामीण जीवन का जीता-जागता चित्रण प्रस्तुत किया है।
उपन्यास, फसाना, फ़साना

A printed and bound book that is an extended work of fiction.

His bookcases were filled with nothing but novels.
He burned all the novels.
novel

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് എഴുതി ചിന്തകളെ പ്രകടമാക്കല്.

ഉദാഹരണം : വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചുള്ള അവന്റെ ലേഖനം ഇന്നത്തെ വര്ത്തമാന പത്രത്തില്‍ വന്നിട്ടുണ്ട്.

പര്യായപദങ്ങൾ : ലേഖനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय पर गद्य के रूप में लिखकर प्रकट किए हुए विचार जो किसी प्रकाशन का स्वतंत्र हिस्सा होता है।

उसका अशिक्षा पर लिखा लेख आज के समाचार-पत्र में छपा है।
अनुच्छेद, इबारत, मजमून, मज़मून, लेख

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ സവിസ്‌തരമായ ലേഖനത്തില്‍ അതിനെ സംബന്ധിച്ച ഉള്ള എല്ലാ അഭിപ്രായങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ മുതലായവയുടെ തുല്യമായതും പാണ്ഡിത്യം നിറഞ്ഞതുമായ നിരൂപണം

ഉദാഹരണം : പ്രബന്ധകാരന്‍ ഈ പ്രബന്ധത്തില് മാധ്യമങ്ങളുടെ ജാതീയതയുടെ മേല്‍ ആക്ഷേപിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : ആഖ്യാനം, ഉപാഖ്യാനം, പ്രബന്ധം, പ്രവാച്യം, ലേഖനം, വാക്യരചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय का वह सविस्तार विवेचन जिसमें उससे संबंध रखने वाले अनेक मतों, विचारों, मंतव्यों आदि का तुलनात्मक और पांडित्यपूर्ण विवेचन हो।

निबंधकार ने इस निबंध के माध्यम से जातिवाद पर कटाक्ष किया है।
निबंध, निबन्ध, मजमून, मज़मून, लेख

An analytic or interpretive literary composition.

essay

അർത്ഥം : എഴുതുന്ന പ്രക്രിയ.

ഉദാഹരണം : ഇതിഹാസ പ്രബന്ധങ്ങളുടെ മിക്ക സംഭവങ്ങളും ലേഖനമാക്കിയിട്ടുണ്ട്.

പര്യായപദങ്ങൾ : എഴുത്ത്, ലേഖനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिपि के रूप में लाने या लिखने की क्रिया।

इतिहास की अधिकांश घटनाओं का लिपिबद्धन किया जा चुका है।
अंकन, लिखना, लिखाई, लिपिन्यास, लिपिबद्धन

Something that people do or cause to happen.

act, deed, human action, human activity