പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപദേശിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപദേശിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും കാര്യത്തില് ആരുടെയെങ്കിലും ശ്രദ്ധ ആകര്ഷിക്കുക.

ഉദാഹരണം : രജതന്‍ ഷെയര്‍ മാര്ക്കടറ്റില്‍ പൈസയിടുന്നതിനെക്കുറിച്ച് എന്നെ ഉപദേശിച്ചു.

പര്യായപദങ്ങൾ : ബോധവല്ക്കരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात की ओर किसी का ध्यान दिलाना।

रजत ने मुझे शेयर बज़ार में पैसा लगाने का सुझाव दिया।
सुझाना, सुझाव देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

അർത്ഥം : എന്ത് ചെയ്യുന്നതാണ്‍ നല്ലതെന്ന് ഒരാള്ക്ക് ഉപദേശിക്കുക

ഉദാഹരണം : അമ്മ അവനെ ഒരുപാട് ഉപദേശിച്ചു എന്നിട്ടും അവൻ ഒന്നും കേട്ടില്ല

പര്യായപദങ്ങൾ : ഗുണദോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को यह बताना कि क्या करना अच्छा है।

माँ ने उसे बहुत समझाया,पर उसने एक न सुनी।
कहना, समझाना, समझाना-बुझाना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

അർത്ഥം : ഏതാണ് ശരി അല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് ആരോടെങ്കിലും പറയുന്നത്.

ഉദാഹരണം : ഗുരു കുട്ടികള്ക്ക് ഈ ജോലിയെ പറ്റി ഉപദേശം നല്കികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉപദേശം നല്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को यह बताना कि क्या ठीक है या क्या होना चाहिए।

गुरुजी बच्चों को इस काम के बारे में परामर्श दे रहे हैं।
परामर्श देना, राय देना, सलाह देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede