പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉണര്ത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉണര്ത്തുക   ക്രിയ

അർത്ഥം : യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്ന ക്രിയ ചെയ്യുക

ഉദാഹരണം : അമാവാസി രാത്രിയില്‍ താന്ത്രീകന്‍ യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്നു

പര്യായപദങ്ങൾ : സാധനചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा साधन करना कि यंत्र-मंत्र अपना प्रभाव दिखलाए।

अमावस्या की रात में तांत्रिक यंत्र-तंत्र जगाते हैं।
जगाना, साधन करना, साधना

Cause to be alert and energetic.

Coffee and tea stimulate me.
This herbal infusion doesn't stimulate.
arouse, brace, energise, energize, perk up, stimulate

അർത്ഥം : ഉറങ്ങുന്ന ആളെ ഉണര്ത്തുന്നതിനായി ശ്രമിക്കുക

ഉദാഹരണം : അമ്മ എന്നും രാവിലെ രാഹുലിനെ ഉണര്ത്തുന്നു

പര്യായപദങ്ങൾ : ഉറക്കമുണര്ത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोए हुए को उठने में प्रवृत्त करना।

माँ रोज सुबह राहुल को जगाती है।
उठाना, जगाना

Cause to become awake or conscious.

He was roused by the drunken men in the street.
Please wake me at 6 AM..
arouse, awaken, rouse, wake, wake up, waken