അർത്ഥം : ആകാശത്തില്‍ ഇടിമിന്നിയതിനും മേഘം ഗര്ജ്ജിച്ചതിനും ശേഷം വൈദ്യുതി ഭൂമിയിലേക്ക് പതിക്കുന്ന ക്രിയ.
ഉദാഹരണം :
ഇന്നലെ ഉണ്ടായ ഇടിമിന്നലില്‍ രണ്ടു ആളുകള്‍ക്ക് പരിക്കേറ്റു.
പര്യായപദങ്ങൾ : മിന്നല്‍, മിന്നല്‍ പിണര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकाश में बिजली चमकने और बादल गरजने के बाद बिजली के पृथ्वी पर गिरने की क्रिया।
कल हुए वज्रपात में दो व्यक्ति घायल हो गए।