അർത്ഥം : സ്നേഹിക്കുക.
ഉദാഹരണം :
അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : അനുരോധിക്കുക, അഭിലഷിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടമാവുക, ചായുക, പിടിക്കുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.
ഉദാഹരണം :
ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആഗ്രഹിക്കുക, ആശിക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।
मुझे कुछ खाने की इच्छा है।അർത്ഥം : ആഗ്രഹിക്കുക അല്ലെങ്കില്‍ ഇച്ഛിക്കുക
ഉദാഹരണം :
ശിപായി വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു
പര്യായപദങ്ങൾ : ആഗ്രഹിക്കുക, ആശിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा करना या कामना करना।
चपरासी घर जाने की इच्छा कर रहा है।