അർത്ഥം : അനിഷ്ടം സംഭവിക്കാനുള്ള സാദ്ധ്യതകൊണ്ട് മനസ്സിലുണ്ടാകുന്ന വിചാരം.
ഉദാഹരണം :
എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്നായിരുന്നു അവന്റെ ആശങ്ക.
പര്യായപദങ്ങൾ : സന്ദേഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Fearful expectation or anticipation.
The student looked around the examination room with apprehension.അർത്ഥം : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന് കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"
ഉദാഹരണം :
പര്യായപദങ്ങൾ : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്, അപൌരുഷം, ആധി, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീതി, ഭീരുത്വം, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :