അർത്ഥം : മുങ്ങി ആഴം അളക്കുക
ഉദാഹരണം :
കുളക്കരയിൽ നിന്ന് കൊണ്ട് നിങ്ങൾ എങ്ങനെ ആഴം അളക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആഴം അറിയുക
ഉദാഹരണം :
മുങ്ങല്‍ വിദഗ്ധന്‍ കുളത്തിന്റെ ആഴം അളന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Measure the depth of something.
plumb