അർത്ഥം : ഏതെങ്കിലും വിശിഷ്ടമായ കാര്യം, വ്യക്തി അല്ലെങ്കില്‍ കാരണം മുതലായവയ്ക്കായി പൂര്‍ണ്ണമായും നല്‍കുക
ഉദാഹരണം :
അയാള്‍ തന്റെ മുഴുവന്‍ ജീവിതവും സമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചു
പര്യായപദങ്ങൾ : അര്‍പ്പിക്കുക, വിനിയോഗിക്കുക, സമര്‍പ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विशिष्ट कार्य, व्यक्ति या कारण आदि के लिए धन, समय आदि पूरी तरह से देना।
उसने अपना सारा जीवन समाज सेवा के लिए समर्पित कर दिया है।Give entirely to a specific person, activity, or cause.
She committed herself to the work of God.