അർത്ഥം : ബലമായി അതിര് ലംഘിച്ച് മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില് ക്ഷേത്രത്തിലോ കയറുന്നതിന്.
ഉദാഹരണം :
മുഹമ്മദ് ഗജനബി ശിവക്ഷേത്രത്തില് വീണ്ടും ആക്രമണം നടത്തി.
പര്യായപദങ്ങൾ : അതിക്രമിച്ച് കയറുക, കയ്യേറുക, പിടിച്ചടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बलपूर्वक सीमा का उल्लंघन करके दूसरे के राज्य या क्षेत्र में जाना।
मुहम्मद गजनवी ने सोमनाथ के मंदिर पर कई बार आक्रमण किया।शरीर के कुछ अंगों या उनकी क्रियाओं में किसी प्रकार का सम्पर्क स्थापित करना या कराना।
उसने आँखें मिलाई पर हाथ नहीं मिलाया।അർത്ഥം : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക
ഉദാഹരണം :
അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ഉപദ്രവിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബലമായി അതിര് ലംഘിച്ച് മറ്റൊരാളുടെ പ്രദേശത്തോ അല്ലെങ്കില് ക്ഷേത്രത്തിലോ കയറുന്നതിന്.
ഉദാഹരണം :
മുഹമ്മദ് നബി ശിവക്ഷേത്രത്തില്‍ വീണ്ടും ആക്രമണം നടത്തി.
പര്യായപദങ്ങൾ : അതിക്രമിച്ച് കയറുക, കയ്യേറുക, പിടിച്ചടക്കുക